Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (29) : പി എ മുഹമ്മദ്‌ കണ്ണ്



ജനനം...1934 ജൂണ 15

 ഹബീബ് മുഹമ്മദിന്റെ മകന്‍ ..
പെരിങ്ങമല ഇഖ്‌ബാല്‍ കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് തിരുവനതപുരം ജില്ല പ്രസിഡന്റ്‌ 
ആറാം നിയമ സഭയിലേക്ക് (1980) തിരുവനതപുരം വെസ്റ്റില്‍ നിന്നും ആര്‍ എസ പി യുടെ വാമദേവനെ 5259 വോട്ടിനു പരാജയപ്പെടുത്തി 
ഏഴാം നിയമ സഭയിലേക്ക് (1982) തിരുവന്തപുരം വെസ്റ്റില്‍ നിന്നും ആര്‍ എസ പി യുടെ ടി ജെ ചന്ദ്രച്ചുടനെ 5422 വോട്ടിനു പരാജയപ്പെടുത്തി 
മരണം...1989 സപ്റെമ്ബെര്‍ 20

0 comments:

Post a Comment