ജനനം...1930 ആഗാസ്റ്റു 21
പിതാവ്...അബ്ദുള്ള ഹാജി.
മുസ്ലിം ലീഗ് നാഷണല്‍ എക്സിക്യുടീവ് മെമ്പര്‍,
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍,
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്
നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും യാതീന്ഖാനകളുടെയും സാരഥി ആയിരുന്നു
കേരള നാലാം നിയസഭ (1970 ) തെരഞ്ഞെടുപ്പില്‍ മേപ്പയ്യുരില്‍ നിന്നും സിപിഎം ലെ എം കെ കേളുവിനെ 2351 വോട്ടിനു പരാജയപ്പെടുത്തി
ആറാം നിയമസഭയിലേക്കും (1980) ഏഴാം നിയമസഭയിലേക്കും (1982) അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥി ആയി വിജയിച്ചിട്ടുണ്ട്
ഒമ്പതാം നിയമസഭയിലേക് (1991)തിരുവമ്പാടിയില്‍ നിന്നും കൊണ്ഗ്രെസ് സോഷിളിസ്റ്റിലെ സിറിയക് ജോണിനെ 6102 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമസഭയിലേക്ക് (1996 ) തിരുവമ്പാടിയില്‍ നിന്നും സിറിയക് ജോണിനെ 4522 വോട്ടിനു പറയപ്പെടുത്തി.
മരണം...2005 ഒക്ടോബര്‍ 4
0 comments:
Post a Comment