ഒന്നാം കേരള നിയമസഭ (1957)
കേരളത്തിലെ ആദ്യനിയമസഭ തിരഞ്ഞെടുപ്പ് നടന്നത് 1957 ലാണ്. കൊണ്ഗ്രെസ്, കമ്മുണിസ്റ്റ് പാര്ട്ടി , പി എസ പി- മുസ്ലിം ലീഗ് സഖ്യം എന്നിവരാണ് പ്രധാനമായും മത്സരിച്ചത്. നീലേശ്വരം, വയനാട്, മഞ്ചേരി, ചിറ്റൂര്‍, പൊന്നാനി, വടക്കാഞ്ചേരി, ദേവികുളം, ചാലക്കുടി, കുന്നത്തൂര്‍, മാവേലിക്കര, തൃക്കടവൂര്‍, വര്ക്കല, ഉള്ളൂര്‍. എന്നീ ദയംഗമണ്ഡലങ്ങള്‍ ഉള്പ്പെതടെ 114 സീറ്റുകള്‍ ആണ് അന്ന് ഉണ്ടായിരുന്നത്. നീലേശ്വരത്തു നിന്നും ജയിച്ച കമ്മുണിസ്റ്റ് പാര്ട്ടി യുടെ ഇ എം എസ നമ്പൂതിരിപാടിന്റെ നേത്രത്തില്‍ ഉള്ള സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍ വന്നത്.. കമ്മുണിസ്റ്റ് പാര്ട്ടി ക്ക് ഭൂരിപക്ഷം ഇല്ലായിരുന്നു. മുസ്ലിംലീഗ് കൂടി പിന്തുണച്ച വി ആര്‍ കൃഷ്ണയ്യര്‍ (തലശ്ശേരി) കെ ബി മേനോന്‍ (തൃശൂര്‍)).),) പി കെ കോരു (ഗുരുവായൂര്‍) എന്നി സ്വതന്ത്രരുടെ പിന്തുണയില്‍ ആണ് സര്ക്കാ ര്‍ രൂപീകരിച്ചത്. ലോകത്തിലെ രണ്ടാമത്തെ കമ്മുണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്..(ലോകത്തിലെ ആദ്യ കമ്മുണിസ്റ്റ് മന്ത്രിസഭ അമേരിക്കയിലെ ഗയാനയില്‍ ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്). പി എസ പി ക്ക് ഒമ്പത് സീറ്റും മുസ്ലിംലീഗിന് എട്ടു സീറ്റും ആണ് അന്ന് ലഭിച്ചത്.. എം പി എം അഹമദ് കുരിക്കള് (കൊണ്ടോട്ടി) എം ചടയന് (മഞ്ചേരി) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) ചക്കീരി അഹമദ് കുട്ടി(കുറ്റിപ്പുറം) സി എച് മുഹമ്മദ് കോയ (താനൂര്) കെ മൊയിതീന് കുട്ടി ഹാജി (തിരൂര്) കെ വി മുഹമ്മദ് (മങ്കട) കെ ഹസ്സന് ഗാനി( മലപ്പുറം).എന്നിവരായിരുന്നു മുസ്ലിംലീഗ് വിജയികള്‍. സര്ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആയിരുന്നില്ല. എല്ലാ മേഖലയിലും കമ്മുണിസ്റ്റ് വല്ക്കവരണം കൊണ്ട് വരികയായിരുന്നു അവരുടെ നീക്കം. സമാന ചിന്താഗതിക്കാരായ കൊണ്ഗ്രെസ്,പി എസ പി, മുസ്ലിം ലീഗ് കക്ഷികളുടെ നേത്രത്വത്തില്‍ വിമോചന സമരം നടന്നു. തുടര്ന്ന് സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിടുകയാണ് ചെയ്തത്.

0 comments:
Post a Comment