നാലാം നിയമസഭയിലേക്ക് (1970) നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് -കൊണ്ഗ്രെസ്- സി പി ഐ മുന്നണി അധികാരത്തില്‍ വന്നു.. സിപിഐ യുടെ സി. അച്യുതമേനോന്‍ ആണ് മുഖ്യമന്ത്രി ആയതു. സി എച്ച്. മുഹമ്മദ് കോയ സാഹിബും അബുകാദര്‍ കുട്ടി നഹ സാഹിബും ലീഗിന്റെ മന്ത്രിമരായും കെ മൊയിതീന്‍ കുട്ടി ഹാജി സാഹിബ് (ബാവ ഹാജി) സ്പീക്കര്‍ സ്ഥാനവും കൈകാര്യം ചെയ്തു . വിദ്യഭ്യാസ മന്തി ആയിരുന്ന സി എച്ച് രാജിവെച്ച ഒഴിവില്‍ ചാക്കീരി അഹമദ് കുട്ടി മന്ത്രി ആയി..കേരളത്തിലെ ഏറ്റവും കാലം തുടര്‍ന്ന സര്‍ക്കാര്‍ ആയിരുന്നു അത്....ഇരുപതു സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് . എ വി അബ്ദുറഹിമാന് ഹാജി (മേപ്പയൂര്‍)പി വി എസ മുസ്തഫ പൂക്കോയ തങ്ങള്‍ (കുന്നമംഗലം) അബുകാദര്‍ കുട്ടി നഹ (തിരുരങ്ങാടി) സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍(താനൂര്‍ ) കെ മൊയിതീന്‍ കുട്ടി ഹാജി(തിരൂര്‍ ) എം മൊയിതീന്‍ കുട്ടി ഹാജി (മങ്കട) യു എ ബീരാന്‍ (മലപ്പുറം) കെ പി രാമന്‍ മാസ്റ്റര്‍ (മഞ്ചേരി) കെ കെ എസ തങ്ങള് (പെരിന്തല്മണ്ണ) ചാക്കീരി അഹമദ് കുട്ടി (കുറ്റിപ്പുറം) ബി എം അബ്ദുറഹിമാന്‍ (കാസര്ക്കോട്) സി എച് മുഹമ്മദ് കോയ (കൊണ്ടോട്ടി) എന്നി പന്ത്രണ്ടു പേര് വിജയിക്കുകയും എ പി അബ്ദുള്ള (നീലേശ്വരം) ഇ അഹമദ് (കണ്ണൂര്‍ ) പി എം അബുബക്കര്‍ (കോഴിക്കോട് 2 ) പി കെ ഉമ്മര്‍ ഖാന്‍ (ബേപ്പൂര്‍ ) വി പി സി തങ്ങള്‍ ( പൊന്നാനി) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍ ) എം പി മുഹമ്മദ് ജാഫര്‍ ഖാന്‍ (മട്ടാഞ്ചേരി) എ ഇസ്സുദ്ധീന്‍ (കഴക്കുട്ടം) എന്നിവര് പരാജയപ്പെട്ടു..............ലോക്സഭയിലേക്കു മത്സരിക്കുവാന്‍ സി എച് മുഹമ്മദ് കോയ രാജിവെച്ച ഒഴിവില്‍ കൊണ്ടോട്ടിയില്‍ നിന്നും എം പി എം അബ്ദുള്ള കുരിക്കള്‍ വിജയിച്ചു
Friday, July 26, 2013
നാലാം കേരള നിയമസഭ (1970)

Subscribe to:
Post Comments (Atom)
0 comments:
Post a Comment