ജനനം.,.1960 ഫെബ്രുവരി 10
ഇബ്രാഹിം ഹാജിയുടെ മകന്‍.
വിദ്യാഭ്യാസം ..എം എ , എല്‍ എല്‍ ബി
എം എസ എഫ് ബ്രാഞ്ച് സെക്ടറി (1971),
എം എസ എഫ് താലുക്ക് സെക്ടറി (1975),
എം എസ എഫ് താലുക്ക് പ്രസിഡന്റ് (1977),
എം എസ എഫ് വയനാട് ജില്ല ട്രെഷരര്‍ (1978),
എം എസ എഫ് വയനാട് ജില്ല ജെനറല്‍ സെക്ടറി (1979), എം എസ എഫ് വയനാട് ജില്ല പ്രസിഡന്റ് (1980)
എം എസ എഫ് സ്റ്റേറ്റ് ജനറല്‍ സെക്ടറി (1982-85); സംസ്ഥാന യുത്ത് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ (1985-88) എം എസ എഫ് റിവ്യു മാഗസിന്‍ എഡിറ്റര്‍ (1982-88); കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ കൌണ്‍സിലര്‍ (1981)
കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ സെക്ടറി
.
സ്റ്റുഡന്റ് കൌണ്‍സില്‍ സെക്ടറി (1982);
സ്റ്റേറ്റ് മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി (1988-1999);
ചീഫ് എഡിറ്റര്‍ തുലിക മാഗസിന്‍ (1988-99);
ജോയിന്റ് സെക്ടറി വയനാട് ജില്ല മുസ്ലിം ലീഗ് (1989); ചെയര്‍മാന്‍ ഹാന്റെക്സ് (1993-96)
ആള്‍ ഇന്ത്യ ഹന്ടലൂം ഡയരക്റെര്‍ ബോര്‍ഡ് മെമ്പര്‍ (1993-96).
വയനാട് ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി .
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 16877 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരൂരില്‍ നിന്നും സിപിഎം ലെ പി പി അബ്ദുള്ള കുട്ടിയെ 23566 നു പരാജയപ്പെടുത്തി
0 comments:
Post a Comment