ജനനം..1942 സപ്തംബര്‍ 15
ബരിക്കാട് മുഹമ്മദ് ഹാജി യുടെ മകന്‍
തദ്ദേശവകുപ്പ് മന്ത്രി ...2001 മെയ് 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ്
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയര്‍മാന്‍
മുന്‍ കാലിക്കറ്റ് യുനിവേഴ്സിറ്റി സെനറ്റ് അംഗം
കാസര്‍ക്കോട് ജില്ല കൌണ്‍സില്‍ അംഗം
സി എച് മുഹമ്മദ് കോയ ഡവലപ്മെന്റ്റ് എടുക്കെഷനാല്‍ , സയന്‍സ് ആന്‍ഡ് ടെക്നോളജി കസര്‍ക്കൊടിന്റെ ചെയര്‍മാന്‍
എട്ടാം നിയമസഭയിലേക്ക് (1987)മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ എച്ച് ശങ്കര ആളവയെ 8476 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക്( 1991) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ കെ ജി മാരാരെ 1072 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക്(1996) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ ബാലകൃഷണ ഷെട്ടിയെ 2292 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ സി കെ പത്മനാഭനെ 13188 വോട്ടിനു പരാജയപ്പെടുത്തി
0 comments:
Post a Comment