ജനനം 1929 ജൂലായ്
നിയമ ബിരുദം നേടിയിട്ടുണ്ട്
1970 മുതല്‍ 1979 വരെ രാജ്യസഭ മെമ്പര്‍ ആയിരുന്നു
മുസ്ലിം ലീഗ് സ്റ്റേറ്റ് ട്രെഷറര്‍
കേരള പി എസ സി മെമ്പര്‍,
1956 ല്‍ ബി.പോക്കെര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള യുനിവേര്സിറ്റി സെനറ്റ് അംഗം,
ഹോം ഗാര്‍ഡ് അട്വൈസരി ബോര്‍ഡ് മെമ്പര്‍
, കാസര്‍ക്കോട് -കണ്ണൂര്‍ ജില്ലകളിലെ മുസ്ലിം ലീഗ് കമ്മറ്റികളില്‍ ഭാരവാഹി ആയിരുന്നു.
കേരള റുറല്‍ ഡവലപ് മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍
കാസര്‍ക്കോട് മുന്സിപ്പലിറ്റിയുടെ ചെയര്‍മാന്‍
രണ്ടാം നിയമ സഭയിലേക്ക് നാദാപുരം മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ സി എച് കണാരനെ 7047 വോട്ടിനു പരാജപ്പെടുത്തി
നാദാപുരം ഗേള്‍സ് ഹൈസ്കുള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ അവസരത്തില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന ഫലമായി കൊണ്ടുവന്നതാണ്
0 comments:
Post a Comment