മുന്നാം നിയമസഭയിലേക്ക് (1967) നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ,സി പി ഐ , സിപിഎം , ആര് എസ പി തുടങ്ങിയവര് ചേര്ന്ന സപ്തകക്ഷി മുന്നണി ആണ് വിജയം നേടിയത്...പ്രതിപക്ഷമായ കൊണ്ഗ്രെസ്സ് വെറും 9 സീറ്റില്‍ ഒതുങ്ങി .. 15 സീറ്റില് മത്സരിച്ച മുസ്ലിം ലീഗ് ,ഇ അഹമദ് (കണ്ണൂര്‍,) പി എം അബുബക്കര്‍ (കോഴിക്കോട് 2) അബുകദര്‍ കുട്ടി നഹ (തിരുരങ്ങാടി) എം മൊയിതീന്‍ കുട്ടി ഹാജി (താനൂര്) കെ മൊയിതീന്‍ കുട്ടി ഹാജി (തിരൂര്‍)).),) ഡോക്ടര്‍ സി എം കുട്ടി (കുറ്റിപ്പുറം) സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍ (കൊണ്ടോട്ടി) എം പി എം അഹമദ് കുരിക്കള്‍ (മലപ്പുറം) എം ചടയന്‍ (മഞ്ചേരി) വി പി സി തങ്ങള്‍ (പൊന്നാനി) സി എച് മുഹമ്മദ് കോയ (മങ്കട) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍)എം പി മുഹമ്മദ് ജാഫര് ഖാന്‍ (മട്ടാഞ്ചേരി) എം ഹക്കീംജി സാഹിബ് (കഴക്കുട്ടം) എന്നി പതിനാലു വിജയിക്കുകയും ഹമീദലി ഷംനാട് (കാസര്ക്കോട്) വെറും 95 വോട്ടിനു ആണ് പരാജയപ്പെട്ടത്...കാസര്ക്കോട് കുടാതെ മറ്റു 20 സീറ്റുകളില്‍ കൊണ്ഗ്രെസ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു ..എം പി എം അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള് ഉണ്ടായ ഒഴിവില് മലപ്പുറത്ത് നിന്ന് ചാക്കീരി അഹമദ് കുട്ടി വിജയിച്ചു .....ഇ എം എസ ന്റെ നേത്ര്വതത്തില്‍ രൂപീകരിച്ച മന്ത്രി സഭയില് സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയും എം പി എം അഹമദ് കുരിക്കള് പഞ്ചായത്ത്- ഫിഷറീസ് വകുപ്പ് മന്ത്രി ആയും ചുമതലയേറ്റു മുഹമ്മദ് ജാഫര് ഖാന് ആയിരുന്നു ഡെപ്യുട്ടി സ്പീക്കര്‍, . എം പി എം അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള് മന്ത്രി സ്ഥാനം അബുകദര്‍ കുട്ടി നഹ സാഹിബ് ഏറ്റെടുത്തു .....എം പി എം അഹമദ് കുരിക്കളുടെ മരണത്തോടെ ഒഴിവുവന്ന മലപ്പുറത്ത് നിന്നും ചാകീരി അഹമദ് കുട്ടി വിജയിച്ചു .. 1969 ല്‍ ആ സര്ക്കാര് വീഴുകയും സി പി ഐ യുടെ അച്യുതമേനോന്റെ നെത്ര്വതത്തില്‍ ഉള്ള സര്ക്കാര്‍ അതികാരത്തില് വരികയും ചെയ്തു . സി എച് മുഹമ്മദ് കോയ ആഭ്യന്തിര -വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്തു
Saturday, July 20, 2013
മുന്നാം കേരള നിയമസഭ (1967)

Subscribe to:
Post Comments (Atom)
0 comments:
Post a Comment