Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (14) : ഇ അഹമദ് സാഹിബ്


ജനനം...1938 ഏപ്രില്‍ 29 
പിതാവ് അബ്ദുല്‍കാദര്‍ ഹാജി 
മാതാവ് ...നഫീസബീവി 
1967 മുതല്‍ മുസ്ലിംലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം ആണ് ...സ്റ്റേറ്റ് കമ്മറ്റി ജെനറല്‍സെക്ടരി ,,,ട്രെഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു 
കാലിക്കറ്റ് യുനിവേര്സിറ്റി സെനറ്റ് അംഗം 
കേരള യുനിവേര്സിടി സെനറ്റ് അംഗം 
കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ 
സിഡ്കോ ചെയര്‍മാന്‍ 
എം എസ എഫ് ന്റെ ആദ്യ ജെനറല്‍ സെകെട്രി 
മുസ്ലിം ലീഗ് ദേശിയ സെക്ടരി ,,ജെനറല്‍ സെക്ടരി ..പ്രസിഡന്റ്‌ 
2004 മുതല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗം ആണ് 
കേരള വ്യവസായ വകുപ്പ്മന്ത്രി .1982 മേയ് 24 മുതല്‍ 1987 മാര്ച്ച് ‌ 25 വരെ 
മുന്നാം നിയമ സഭയിലേക്ക്(1967) കണ്ണൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ എന്‍ കെ കുമാരനെ 8264 വോട്ടിനു പരാജയപ്പെടുത്തി 
അഞ്ചാം നിയമ സഭയിലേക്ക്(1977) കൊടുവള്ളിയില്‍ നിന്നും സിപിഎം ലെ കെ മുസക്കുട്ടിയെ 8035 വോട്ടിനു പരാജയപ്പെടുത്തി 
ആറാം നിയമ സഭയിലേക്ക് (1980) താനൂരില്‍ നിന്നും കൊണ്ഗ്രെസ് (യു) വിലെ യു കെ ഭാസിയെ 23733 വോട്ടിനു പരാജയപ്പെടുത്തി 
ഏഴാം നിയമ സഭയിലേക്ക് (1982) താനൂരില്‍ നിന്നും സിപിഎം സ്വതത്രന്‍ ചിറ്റംബലം മോയിതീന്‍ കുട്ടിയെ 23464 വോട്ടിനു പരാജയപ്പെടുത്തി 
എട്ടാം നിയമ സഭയിലേക്ക് (1987) താനൂരില്‍ നിന്നും സിപിഎം ലെ കെ ബാപ്പുവിനെ 35785 വോട്ടിനു പരാജയപ്പെടുത്തി
1991 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രന്‍ വി വേണുഗോപാലിനെ 89323 വോട്ടിനു പരാജയപ്പെടുത്തി
1996 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും സിപിഎം ലെ സി എച് ആഷിക്കിനെ 54971 വോട്ടിനു പരാജയപ്പെടുത്തി
1998 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും സിപിഎം ലെ കെ വി സലഹുധീനെ 106009 വോട്ടിനു പരാജയപ്പെടുത്തി
1999 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും സിപിഎം ലെ ഐ ടി നജീബിനെ 123411 വോട്ടിനു പരാജയപ്പെടുത്തി
2004 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി
2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും സിപിഎം ലെ ടി കെ ഹംസയെ 115597 വോട്ടിനു പരാജയപ്പെടുത്തി

0 comments:

Post a Comment